അമിത് ഷാ ബി ജെ പി അധ്യക്ഷന്‍...

അമിത് ഷാ ബി ജെ പി അധ്യക്ഷന്‍...

ന്യൂഡല്‍ഹി : ബിജെപിയുടെ പുതിയ അധ്യക്ഷനായി  അമിത് ഷായെ തിരഞ്ഞെടുത്തു. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ആണ് അമിത് ഷായെ ബിജെപിയുടെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു ചരിത്രനേട്ടമുണ്ടാക്കിക്കൊടുത്ത അമിത് ഷായുടെ തന്ത്രജ്ഞത നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പ്രയോജനപ്പെടുത്തണമെന്നുള്ള മോദിയുടെ നിലപാട് കാരണമാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിര...

Latest News


  

Video gallery

Top News

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 9 പേര്‍ മരി...

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 9 പേര്‍ മരി...

ജറുസലേം:  ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന  വ്യോമാക്രമണം  ഇസ്രയേല്‍ ശക്തമാക്കി .ഇന്നലെ നടന്ന ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.അതിനിടെ ഗാസയിലെ സായുധസേനാ കേന്ദ്രങ്ങളിലുള്‍പ്പെടെ വ്യോമാക്രമണം നടന്നതായി ഹമാസ് സ്ഥിരാകരിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങളെ തടയാനാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. ഹമാസിനെതിരേയുള്ള യുദ്ധം ഉടനെയൊന്നും ത...

More News


  
VACANCIES

entertainment

Special news


  

  

  
Sitemap