കണ്ണൂരില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയ ആക്രമണം...

കണ്ണൂരില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയ ആക്രമണം...

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം.ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരനെയും സംഘത്തെയുമാണ് മണല്‍ മാഫിയ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരിക്കൂര്‍ പുഴയില്‍ അനധികൃത മണല്‍വാരല്‍ സജീവമാണെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് ഡിവൈഎസ്പിയും സംഘവും അന്വേഷണത്തിനിറങ്ങിയത്. പരിശോധനക്കെത്തുന്ന വിവരം ചോരാതിരിക്കാന്‍ സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. അര്‍ധരാത്രി മാമാനം അമ്പലത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ മണലുമായി വരുകയായിരുന്ന ടിപ്പര്‍ ലോറി...

Latest News


  

Video gallery

Top News

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു...

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു...

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  സെക്രട്ടേറിയറ്റിന്  മുൻപിൽ ടി.പി.യുടെ ഭാര്യ  കെ.കെ രമ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്. മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം ആര്‍.എം.പി നേതാക്കളുടെ യോഗത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.രമയുടെ വികാരം...

More News


  
VACANCIES

entertainment

Special news


  

  

  
Sitemap