found capture at 20140208130107 Sitemap ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം.ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരനെയും സംഘത്തെയുമാണ് മണല്‍ മാഫിയ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരിക്കൂര്‍ പുഴയില്‍ അനധികൃത മണല്‍വാരല്‍ സജീവമാണെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് ഡിവൈഎസ്പിയും സംഘവും അന്വേഷണത്തിനിറങ്ങിയത്. പരിശോധനക്കെത്തുന്ന വിവരം ചോരാതിരിക്കാന്‍ സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. അര്‍ധരാത്രി മാമാനം അമ്പലത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ മണലുമായി വരുകയായിരുന്ന ടിപ്പര്‍ ലോറി...